വിപരീതമായ ഉത്തരം

തിങ്കള്‍, 7 ഫെബ്രുവരി 2011 (17:25 IST)
എപ്പോഴും വിപരീതമായ ഉത്തരം നല്‍കുന്ന രാമു ഡോക്‌ടറെ കാണാന്‍പോയി

ഡോക്‌ടര്‍: എല്ലാ ഫലങ്ങളുടെ തൊലിയിലും വിറ്റാമിന്‍ ധാരാളമുണ്ട്‌. അത്‌ ധാരാളമായി കഴിച്ചാല്‍ നിങ്ങളുടെ പ്രശ്നം തീരും. ആട്ടെ, നിങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്ടമുള്ള ഫലമേതാണ്‌ ?

രാമു: തേങ്ങ !!

വെബ്ദുനിയ വായിക്കുക