ഭാര്യ ചാവാത്തത്‌ ഭാഗ്യം

വ്യാഴം, 2 ഏപ്രില്‍ 2009 (20:53 IST)
ഗോവിന്ദ്‌ സിംഗ്‌ ഇന്‍ഷൂര്‍ ചെയ്ത പശു ചത്തുപോയി.ഇന്‍ഷൂറന്‍സ്‌ തുക തരാന്‍ അദ്ദേഹന്‍ ഇന്‍ഷൂറന്‍സ്‌ ഓഫീസില്‍ ചെന്ന്‌ ആവശ്യപ്പെട്ടു.

ഓഫീസര്‍: “ക്ഷമിക്കണം. പകരം പണം തരാനാവില്ല. ചത്ത പശുവിന്‍റെ അതേ തരത്തിലും പ്രായത്തിലുമുള്ള വേറൊന്നിനെ വാങ്ങി തരാം.”

ഗോവിന്ദ്‌ സിംഗ്‌: “ഇതാണ്‌ നിങ്ങളുടെ നിയമമെങ്കില്‍ ഞാന്‍ ചുറ്റിപ്പോവുകയേ ഉള്ളൂ. മരിച്ചത്‌ എന്‍റെ ഭാര്യയാവാത്തത്‌ ഭാഗ്യം.”

വെബ്ദുനിയ വായിക്കുക