പിറന്നാളിന്‌ സില്‍ക്ക്‌ സാരി!!

തിങ്കള്‍, 7 ഫെബ്രുവരി 2011 (17:26 IST)
അമ്മയും മകളും

മകള്‍: അമ്മയുടെ പിറന്നാളിന്‌ ഞനൊരു സില്‍ക്ക്‌ സാരി വാങ്ങും...

അമ്മ: വേണ്ട മോളേ, എനിക്കൊരെണ്ണം ഉണ്ടല്ലോ ...

മകള്‍: ഓ.. സോറി... ഞാനത്‌ കീറി !!

വെബ്ദുനിയ വായിക്കുക