നരച്ച മുടി മാറ്റാന്‍

തിങ്കള്‍, 7 ഫെബ്രുവരി 2011 (17:21 IST)
മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന്‌ ഒരാള്‍ ചോദിച്ചു : നരച്ച മുടി മാറ്റാന്‍ എന്തെങ്കിലും പരിഹാരമുണ്ടോ ?

സെയില്‍സ്‌മാന്‍: മൊട്ടയടിച്ചാല്‍ മതി !!

വെബ്ദുനിയ വായിക്കുക