ജോപ്പന്‍റെ നമ്പര്‍ മാറി

ബുധന്‍, 9 ജൂണ്‍ 2010 (14:47 IST)
പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയ ജോപ്പന്‍ തന്‍റെ സുഹൃത്തുകള്‍ക്ക് അയച്ച എസ് എം എസ് സന്ദേശം,

“ എന്‍റെ മൊബൈല്‍ നമ്പര്‍ മാറിയ വിവരം താങ്കളെ അറിയിക്കുന്നു. നേരത്തേ നോക്കിയ 3210 ആയിരുന്ന മൊബൈല്‍ നമ്പര്‍ നോക്കിയ 1110 ആയാണ് മാറിയിരിക്കുന്നത് ”

വെബ്ദുനിയ വായിക്കുക