ജോണി ആബ്സന്റാ സാര്‍!

തിങ്കള്‍, 23 ഫെബ്രുവരി 2009 (19:11 IST)
അധ്യാപകന്‍: ദീപു നിനക്ക്‌ പരീക്ഷയ്ക്ക്‌ തീരെ മാര്‍ക്കു കുറവാണല്ലോ.

ദീപു: ആബ്‌സന്‍റായിരുന്നത് കൊണ്ടാ സര്‍.

അധ്യാപകന്‍: അതെങ്ങനെ നീ ആബ്‌സന്‍റാവും?

ദീപു: ഞാനല്ല സര്‍. എന്‍റെയപ്പുറത്ത്‌ ഇരിക്കേണ്ട ടോണി.

വെബ്ദുനിയ വായിക്കുക