ചെക്ക് കിട്ടിയപ്പോള്‍

വ്യാഴം, 30 ജൂലൈ 2009 (19:57 IST)
തപാലില്‍ വന്ന ചെക്ക് താഴേക്ക് വലിച്ചെറിഞ്ഞ ജോപ്പനോട് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് പോസ്റ്റ്മാന്‍ ചോദിച്ചു.

ജോപ്പന്‍: ചെക്ക് ‘ബൌണ്‍സ്’ ചെയ്യുമോ എന്ന് നോക്കിയതാണ്!!

വെബ്ദുനിയ വായിക്കുക