ഐസ് കാണാനില്ല

PROPRO
കരയുന്ന കുട്ടിയെ കണ്ട്‌ അച്ഛന്‍: “എന്താ മോനേ കരയുന്നത്‌?”
കുട്ടി: “എന്‍റെ ഐസ്‌ കാണാനില്ല.”
അച്ഛന്‍: “ഐസ് എവിടെയാണ്‌ മോന്‍ വച്ചത്‌?”
കുട്ടി: “ചൂടുവെള്ളത്തില്‍ കഴുകാനിട്ടിരുന്നു.”

വെബ്ദുനിയ വായിക്കുക