ഉച്ചയൂണ്‌

ബുധന്‍, 15 ഡിസം‌ബര്‍ 2010 (11:01 IST)
നട്ടുച്ചയ്ക്ക്‌ വാ പൊളിച്ച്‌ സൂര്യനെ നോക്കി നില്‍ക്കുകയായിരുന്ന കുട്ടപ്പനോട്‌ സുഹൃത്ത്‌ ഇതിന്‍റെ കാരണം അന്വേഷിച്ചു.

കുട്ടപ്പന്‍റെ മറുപടി: ഉച്ചയൂണ്‌ 'ലൈറ്റാ'ക്ക്ണമെന്നു ഡോക്ടര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക