അയല്‍ക്കാരന്‍റെ മൂക്ക്

വക്കീല്‍ സാക്ഷിയോട്‌: എന്‍റെ കക്ഷി അയല്‍ക്കാരന്‍റെ മൂക്ക്‌ കടിച്ചെടുക്കുന്നത്‌ നിങ്ങള്‍ ശരിക്കും കണ്ടോ?

കക്ഷി: കടിച്ചെടുക്കുന്നത്‌ കണ്ടില്ല. തുപ്പിക്കളയുന്നത്‌ കണ്ടു.

വെബ്ദുനിയ വായിക്കുക