മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍ 4.05 കോടി രൂപയായിരുന്നു. പുലിമുരുകന് 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ചരിത്രമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഗ്രേറ്റ്ഫാദറിന്റെ കാര്യത്തിലും അത് സംഭവിക്കുമെന്ന് തീര്‍ച്ച.