മകന്‍റെ അച്ഛന്‍ ഒന്നാമത്

ശനി, 14 ഫെബ്രുവരി 2009 (18:04 IST)
മലയാള സിനിമാലോകത്തിന് അത്ര സന്തോഷിക്കാവുന്ന ഒരു വാരമല്ല കടന്നു പോയത്. കഴിഞ്ഞ വാരം തിയേറ്ററുകളില്‍ വന്‍ ചലനം സൃഷ്ടിക്കാന്‍ ഒരു ചിത്രത്തിനും കഴിഞ്ഞില്ല. വി എം വിനു സംവിധാനം ചെയ്ത മകന്‍റെ അച്ഛനാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും തമ്മിലുള്ള കോമ്പിനേഷനാണ് ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.

കഴിഞ്ഞവാരം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്ന ചിത്രങ്ങള്‍:

1. മകന്‍റെ അച്ഛന്‍
2. കളേഴ്സ്
3. ലൌ ഇന്‍ സിംഗപ്പോര്‍
4. ഹൈലേസ
5. ക്രേസി ഗോപാലന്‍

വെബ്ദുനിയ വായിക്കുക