ജോർജ്കുട്ടിയുടെ കേസ് അന്വേഷിക്കുവാന്‍ സാം അലക്സ്‌ എത്തുന്നു!

ശനി, 30 ജൂണ്‍ 2018 (15:54 IST)
മോഹൻലാലിൻറെ ദൃശ്യം പ്രിത്വിരാജിന്റെ മെമ്മറീസ് മലയാളത്തിലെ ഏറ്റവും മികച്ച 2 ത്രില്ലെറുകൾ. എന്നാൽ ഈ 2 ചിത്രങ്ങൾ തമ്മിൽ ആരും തന്നെ ശ്രദ്ധിക്കാത്ത ചില സാമ്യതകളെകുറിച്ച് ചിന്തിച്ച് തയാറാക്കിയ ഒരു കിടിലന്‍ വീഡിയോ. രണ്ടിന്റെയും ഡയറക്ടർ ഒരാൾ തന്നെയാണ് എന്നതാണ് മറ്റൊരു സവിശേഷത. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍