ആര്‍ക്കും വിളിക്കുവാനെക്കാലവും നോക്കൂ നമുക്കൊരു മാമനുണ്ട്. മണ്ണിനു സ്വന്തമായ് ബന്ധുവായി വിണ്ണില്‍ നമുക്കൊരു മാമനുണ്ട് അന്‍പോടെ നോക്കുന്ന മാമനുണ്ട് അമ്പിളിയെന്നൊരു മാമനുണ്ട് ഇമ്പം ചിരിക്കുന്ന മാമനുണ്ട് കുംഭം നിറച്ചും നിലാവുമുണ്ട് പണ്ടു നാമൊന്നു വിരുന്നു പോയി കൊണ്ടു പോയ് കൂടെ നാം ജ-ീവവായു കണ്ടു നാം കാഴ്ചകള്‍ വിസ്മയങ്ങള്‍ കൊണ്ടിങ്ങു പോന്നൂ ശിലാഖണ്ഡങ്ങള്‍ നാട്ടിയറിവിന് കൊടിയവിടെ നട്ടൂ നാം ശാസ്ത്രച്ചെടികളേറെ ഇനിയും പഠിക്കുവാന്‍ കണ്ടെത്തുവാന്‍ ഇന്ധനമായ് മാമന് പുഞ്ചിരിപ്പൂ