മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ഭരണാധികാരിയാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. എല്ലാക്കാര്യങ്ങളിലും റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാളാണ് അദ്ദേഹം. രാഷ്ട്രീയപരമായി അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പിണറായി വിജയന്‍ ഒരു നല്ല ഭരണാധികാരിയാണെന്ന് ഹസന്‍ വ്യക്തമാക്കി. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്