കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണം നടത്താതിരുന്നതിനെ ന്യായീകരിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. നമ്മുടെ ചുറ്റുമുള്ള ആളുകള്‍ക്ക് ക്ഷമയുടെ കുറവുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഭയങ്കരമായി പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവരാണ് എന്നുമായിരുന്നു വിനീതിന്റെ പ്രതികരണം.