കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കീഴടങ്ങുന്നതിന് മുമ്പായി ലക്ഷ്യയിൽ എത്തിയിരുന്നെന്നായിരുന്നു നേരത്തെ ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ, മജിസ്ട്രേട്ടിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയിലാണ് ഇയാൾ ദിലീപിന് അനുകൂലമായ നിലപാടെടുത്ത് അന്വേഷണസംഘത്തെ വെട്ടിലാക്കിയത്.