ഹര്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരിക്കുമെന്ന് യുഡിഎഫ് കൺവീനര്‍ പിപിതങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏർപ്പെടുത്തിയതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അതേസമയം അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാന്‍ പൊലീസിന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.