സ്വന്തം കാകുകിയെയും മാതാവിനെയും കുത്തിക്കൊന്ന യുവാവ് പോലീസിൽ കീഴടങ്ങി. അടിമാലി പള്ളിവാസൽ ആറ്റുകാട് സ്വദേശി ഗീത (36), മാതാവ് രാജമ്മ എന്നിവരെ വീട് കയറി കുത്തിക്കൊന്ന പള്ളിവാസൽ ആറ്റുകാട് സ്വദേശി പ്രഭു എന്ന മുപ്പത്തെട്ടുകാരനാണ് വെള്ളത്തുതൂവൽ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.