ഗോപാലപുരം മണ്ണൂര്‍ സ്വദേശി കാളീശ്വരന്‍ (24), പൊള്ളാച്ചി നഗരംസ്വദേശി മയില്‍സ്വാമി (25) എന്നിവരാണു ഒഴുക്കില്‍ പെട്ട് മരിച്ചത്. ഗോപാലപുരത്തെ ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ 5 യുവാക്കളാണു കഴിഞ്ഞ ദിവസം രാവിലെ കുളിക്കാന്‍ എത്തിയത്.