കൊല്ലം ചടയമംഗലത്ത് ഭർത്താവും ഭർതൃമാതാവും ചേർന്ന് യുവതിയെ നഗ്നപൂജ നടത്തിയതായി പരാതി

വെള്ളി, 21 ഒക്‌ടോബര്‍ 2022 (16:41 IST)
കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. സംഭവത്തിൽ ഭർതൃമാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഭർത്താവും ഭർതൃമാതാവും ചേർന്ന് നഗ്നപൂജയ്ക്കിരയാക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
 
2016 മുതൽ ഭർത്താവും ഭർതൃമാതാവും ചേർന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ നഗ്നപൂജയ്ക്കിരയാക്കാൻ ശ്രമിച്ചുവെന്നും നാഗൂർ, ചടയമംഗലം തുടങ്ങിയവിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നുമെന്നാണ് യുവതിയുടെ പരാതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍