ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. ശ്രീകുമാര്‍, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെ. ഗോപകുമാര്‍, സ്‌ക്വാഡ് ലീഡര്‍ വി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും സന്നിധാനത്തെ ഭക്ഷണ ശാലകളില്‍ കര്‍ശനമായ പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് പറഞ്ഞു.