പറഞ്ഞത് ഒരു പൊതുവ്യാഖ്യാനം പറഞ്ഞതാണ്.കുറ്റപത്രത്തില്‍ പേരുവന്നാല്‍ നിലപാട് ആ സന്ദര്‍ഭത്തില്‍ പറയാമെന്നും ബാര്‍ കോഴക്കേസില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മാണി പറഞ്ഞു.
ബാര്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും താന്‍ രാജിവയ്‌ക്കില്ലെന്നും എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യേണ്ട സാഹചര്യം തന്നെ ഉണ്ടായിരുന്നില്ലെന്നും മാണി ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.