കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ കേരളത്തിലെ സങ്കുചിത രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണെന്നു ശശി തരൂര്‍ എംപി കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് ഇത്തരം നിലപാടുകളുള്ളതെന്നും ഇതു തിരുത്തിയില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി കൈവിട്ടു പോകുമെന്നും തരൂര്‍ പറഞ്ഞു.