വിവാദ യൂട്യൂബര്‍ വിജയ് പി നായരെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ശ്രീനു എസ്

ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (09:45 IST)
വിവാദ യൂട്യൂബര്‍ വിജയ് പി നായരെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളുടെ തമ്പാനൂരിലെ ലേഡ്ജ് മുറിയില്‍ തെളിവെടുപ്പ് നടത്തുകയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയും ചെയ്ത ശേഷമാണ് 14ദിവസത്തെ റിമാന്‍ഡിലാക്കിയത്.
 
അതേസമയം ഇയാളുടെ യൂട്യൂബ് ചാനല്‍ പൂട്ടി. പൊലീസ് യുട്യൂബിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ യൂട്യൂബ് നടപടിയെടുക്കുകയായിരുന്നു. സൈനികരെ അപമാനിച്ചുവെന്ന് കാട്ടി സൈനികരുടെ സംഘടനയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍