മാണിയുടെ നേതൃത്വത്തില്‍ 150 സമൂഹ വിവാഹങ്ങളാണ് അന്ന് നടത്തികൊടുത്തത്. ഓരോ ദമ്പതിമാര്‍ക്കും അഞ്ചുപവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയും കേരളാ കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഈ ഉത്തരവ്.