Breaking News: വീണ ജോര്‍ജ് ആരോഗ്യമന്ത്രി

ബുധന്‍, 19 മെയ് 2021 (12:16 IST)
കെ.കെ.ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ് എത്തും. ആരോഗ്യവകുപ്പ് വനിതയ്ക്ക് നല്‍കാന്‍ സിപിഎം സെക്രട്ടറിയേറ്റിലാണ് തീരുമാനിച്ചത്. ആറന്‍മുളയില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് വീണ ജോര്‍ജ് ഇത്തവണ ജയിച്ചത്. 2016 ലും ആറന്‍മുളയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു വീണ ജോര്‍ജ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍