യുദ്ധ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ രക്ഷിതാക്കളുടെ ഹര്‍ജി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഫെബ്രുവരി 2022 (14:36 IST)
യുദ്ധ സാഹചര്യത്തില്‍ മലയാളഇ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ രക്ഷിതാക്കളുടെ ഹര്‍ജി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നല്‍കിയവരില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷനുമുണ്ട്. യുക്രൈന്‍ പട്ടാളത്തില്‍ നിന്ന് കടുത്ത വിവേചനമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നതെന്നും കുരുമുളക് സ്‌പ്രേയും ഉപയോഗിക്കുന്ന സ്ഥിതിയും ഉണ്ടെന്ന് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍