സൗത്ത് സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട പാസഞ്ചറില്‍ സാധാരണയുള്ള എന്‍ജിനു പുറമെ ഷൊര്‍ണൂരിലേക്ക് കൊണ്ടുപോകാനായി മറ്റൊരു എഞ്ചിനും (ഡെഡ് എന്ജിന്) ഘടിപ്പിച്ചിരുന്നു. ട്രെയിന്‍ പ്ളാറ്റ്ഫോമിലേക്ക് കയറുന്നതിനിടെ എന്‍ജിനുകള്‍ തമ്മിലുള്ള ബന്ധം വേര്‍പെടുകയായിരുന്നു.