കാഞ്ഞാണി-ചാവക്കാട് റോഡില്‍ ഗതാഗത നിയന്ത്രണം

തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (10:39 IST)
കാഞ്ഞാണി-ചാവക്കാട് റോഡില്‍ കാഞ്ഞാണി മുതല്‍ ഏനമ്മാവ് വരെ റോഡിന്റെ റെയ്‌സിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 25 ചൊവ്വ മുതല്‍ അറ്റകുറ്റ പണികള്‍ അവസാനിക്കുന്നതുവരെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കാരമുക്ക്-ഏനമ്മാവ് റോഡ് വഴി തിരിഞ്ഞു പോകണമെന്നു വലപ്പാട് പൊതുമരാമത്ത് റോഡ് വിഭാഗം അസി.എന്‍ജിനീയര്‍ അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍