കെ ടി ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധവും സി ബി ഐ അന്വേഷിക്കണം. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതി ചേര്‍ക്കാന്‍ ബി ജെ പി സ്വാധീനം ചെലുത്തിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ഈ രീതിയിലുള്ള സി പി എമ്മിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.