സ്വര്‍ണം വാങ്ങാന്‍ പറ്റിയ ടൈം ! വന്‍ വില ഇടിവ്

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (10:59 IST)
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4690 ല്‍ എത്തി. ഇന്നലെയും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ 760 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍