തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചനിലയില്‍
ചൊവ്വ, 11 നവംബര്‍ 2014 (16:30 IST)
ആര്യനാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് കുവ്വക്കുടി പാലത്തിന് താഴെ ആറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അരുവിക്കര കളത്തറ സ്വദേശികളായ ഷീജ, മകന് ജിബിന്‍, ഷീജയുടെ സഹോദരിയുടെ മകന് ജിതിന് എന്നിവരാണ് മരിച്ചത്.
കൈകള്‍ പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.