ഇന്ന് തിരുവോണം, വായനക്കാര്‍ക്ക് വെബ്‌ദുനിയയുടെ തിരുവോണ ആശംസകള്‍

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2015 (08:09 IST)
മലയാളക്കര ഇന്ന് തിരുവോണം ആഘോഷിക്കുന്നു. നാടും നഗരവും ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. പൂക്കളമിട്ടും സദ്യ ഒരുക്കിയും തിരുവോണം ഗംഭീരമാക്കുകയാണ് ഓരോ മലയാളിയും.