പ്ലസ്ടു വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശ അംഗീകരിക്കാനാണെങ്കില്‍ മന്ത്രിസഭയുടെ ആവശ്യമില്ലല്ലോയെന്നും തിരുവഞ്ചൂര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.