മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതിയ വെബ്‌സൈറ്റ്

ചൊവ്വ, 19 ഏപ്രില്‍ 2016 (11:35 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതിയ സ്വകാര്യ വെബ്‌സൈറ്റ് തുടങ്ങി. www.oommenchandy.net എന്നതാണ് പുതിയ വിലാസം.

മുഖ്യമന്ത്രിയുടെ ദൈനംദിന പരിപാടികളുടെയും സര്‍ക്കാര്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഔദേ്യാഗിക വെബ്‌സൈറ്റായ www.keralacm.gov.in എന്ന സൈറ്റില്‍ സമകാലിക വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക