ചാത്തന്നൂർ: ബസ്സിൽ സ്വർണ്ണമാല കവർച്ച നടത്തി രക്ഷപ്പെട്ടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി ചന്ദനമാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ശീമാട്ടി ജംഗ്‌ഷനിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ സ്വർണ്ണമാല കവർന്നു രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.