കേരളത്തില്‍ ഞായര്‍ നിയന്ത്രണം തുടരും

ചൊവ്വ, 1 ഫെബ്രുവരി 2022 (09:40 IST)
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഫെബ്രുവരി ആറിനും തുടരും. അവശ്യ സര്‍വീസുകള്‍ക്കുമാത്രമാകും അനുമതി. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും തുടരും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍