താന്‍ സ്ത്രീ വിരോധിയല്ല, പ്രകൃതി സ്നേഹി ആയതുകൊണ്ടാണ് ഇതു പറയുന്നതെന്നും സുഗതകുമാരി വ്യക്തമാക്കി. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ക്ഷേത്രങ്ങളില്‍ കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന ശ്രീ നാരായണ ഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നു. ക്ഷേത്രങ്ങളില്‍ നടക്കുന്ന ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.