സുഹൃത്തിന്റെ ആത്മഹത്യയില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സിയിലായിരുന്ന യുവാവ് ആശുപത്രിയില്‍ ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 13 നവം‌ബര്‍ 2021 (10:26 IST)
സുഹൃത്തിന്റെ ആത്മഹത്യയില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സിയിലായിരുന്ന യുവാവ് ആശുപത്രിയില്‍ ആത്മഹത്യചെയ്തു. തിരുവഞ്ചിക്കുളം ചെമ്മനത്ത് വിഷ്ണുവാണ് ആത്മഹത്യ ചെയ്തത്. 25 വയസായിരുന്നു. ഇയാളുടെ കൂട്ടുകാരന്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. 
 
തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞിരുന്ന യുവാവിന് ജ്യൂസ് വാങ്ങാന്‍ പിതാവ് പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍