ഇടുക്കി ജില്ലയിൽ നാളെ ബിജെപി ഹർത്താൽ

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (19:00 IST)
മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും തോട്ടം തൊഴിലാളികൾക്ക് ബോണസ് വെട്ടിക്കുറയ്ക്കാനുമുള്ള മറ്റ് യൂണിയനുകളുടെ നടപടിയിൽ പ്രതിഷേധിച്ചും നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഇടുക്കി ജില്ലയിൽ ബിജെപി ഹർത്താൽ.