ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഐഎഎസ് ഉന്നതരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നീക്കം നടത്തിയതായിട്ടാണ് ഊമകത്തില്‍ പറയുന്നത്. അടുത്തിടെ വിരമിച്ച മുന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വഫയ്ക്കും ശ്രീറാമിനും വേണ്ടി വഴിവിട്ട നീക്കങ്ങള്‍ നടത്തിയതെന്നാണ് കത്തില്‍ ആരോപിക്കുന്നത്.