സഭാ നടപടികളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ഖേദകരമാണ്. ചോദ്യോത്തരവേളയില്‍ മറ്റു നടപടികള്‍ അനുവദനീയമല്ല. സഭയിൽ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് മുന്‍കാലങ്ങളിലും പ്രതിപക്ഷനേതാക്കള്‍ സംസാരിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ഭാവിയിലും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.