സോളാര്‍ കമ്മീഷന്റെ കാലാവധി നീട്ടി
തെളിവെടുപ്പും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി കാലവധി നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
ആറുമാസത്തേയ്ക്കാണ് കാലവധി നീട്ടിയിരിക്കുന്നത്. കാലവധി നീട്ടണമെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.