നിയമസഭയില്‍ സംഘര്‍ഷത്തിനിടെ ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്നും, മന്ത്രിക്കെതിരെ ബിജിമോള്‍ക്ക് പരാതി ഉണ്ടാവാനിടയില്ലെന്നും കെ സി അബു പറഞ്ഞത് വന്‍ വിവാദമായിരുന്നു. പിന്നീട് കെ പി സി സി അധ്യക്ഷന്‍ സുധീരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവാദ പ്രസ്താവന നടത്തിയതിന് കെ സി അബു മാപ്പ് പറഞ്ഞിരുന്നു.