വിഷുദിവസം, തിരഞ്ഞെടുപ്പ് ദിവസം രക്ഷിതാക്കൾ വോട്ട് ചെയ്യാൻ പോയപ്പോൾ എന്നീ സമയങ്ങളിൽ ഇയാൾ ഇവിടത്തെ രണ്ടു കുട്ടികളെ വീട്ടിൽ വച്ച് ഉപദ്രവിച്ചു എന്നാണു പരാതി. അതിക്രമത്തിനിരയായവർ രണ്ടു പേരും അഞ്ചു വയസിൽ താഴെയുള്ളവരാണ്. വിവരം അറിഞ്ഞ അംഗനവാടി ജീവനക്കാർ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിനെ അറിയിക്കുകയായിരുന്നു.