സരിതാ നായര്‍ തിരുവനന്തപുരത്തെ മുട്ടട നിന്ന് എറണാകുളത്തേക്ക് സ്കോര്‍പ്പിയോ കാറില്‍ പോവുകയായിരുന്നു. ഇവരുടെ കാറിനു തൊട്ടു പിന്നില്‍ വന്നിരുന്ന മീന്‍ വണ്ടി സ്കോര്‍പ്പിയോയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ എതിരെ കെ.എസ്.ആര്‍.ടി.സി ബസ് വന്നതിനാല്‍ ഇടത്തേക്ക് വെട്ടിത്തിരിച്ചു, വണ്ടി സരിതയുടെ കാറില്‍ ചെറുതായി ഇടിക്കുകയും ചെയ്തു. എന്നാല്‍ മീന്‍ വണ്ടി നിര്‍ത്താതെ മുന്നോട്ടു പോയി.