ആലുവയില്‍ ഒരു ടണ്‍ രക്തചന്ദനം പിടികൂടി

തിങ്കള്‍, 12 ജനുവരി 2015 (20:54 IST)
ആലുവ എടയാറില്‍ രക്തചന്ദം പിടികൂടി. ഒരു ടണ്‍ രക്തചന്ദമാണ് റവ്യൂ ഇന്റലിജന്‍സ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടര്‍ന്ന് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രക്തചന്ദനം പിടികൂടിയത്.   

നേരത്തെ കഴിഞ്ഞ വെള്ളിയാഴ്ച 12 ടണ്‍ രക്തചന്ദനം വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് ആലുവായില്‍ പരിശോധന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക