സജി ചെറിയാന് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം നാലുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സജിചെറിയാനെ മന്ത്രിയാക്കാനുള്ള ശുപാര്‍ശ കത്ത് നല്‍കിയിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തയ്യാറായിരുന്നില്ല.