ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം പ്രതികാരം: കെ സുധാകരന്‍
ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം സി പി എമ്മിന്റെ പ്രതികാരമെന്ന് കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
ഗൂഡാലോചന നടന്നത് മാഹിയിലെ ഒരു ബാറില്‍ വച്ചാണെന്നും ഇതിന്റെ തെളിവുകള്‍ പക്കലുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടാല്‍ കൈമാറാമെന്നും സുധാകരന്‍ പറഞ്ഞു.
ഗൂഡാലോചനയില്‍ പി ജയരാജന് പങ്കുണ്ട്. സിപിഎമ്മിന്റെ പ്രതികാരമാണ് ഈ കൊലപാതകം. കൊലപാതകത്തിന്റെ വിളംബരമായിരുന്നു പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് സുധാകരന്‍ കൂട്ടിചേര്‍ത്തു.